ശബരിമലയിൽ ഓൺലൈൻ റൂം ബുക്കിങ് ദർശനം ബുക്ക് ചെയ്യുന്നവർക്ക് മാത്രമാക്കും

OCTOBER 19, 2026, 1:45 AM

പത്തനംതിട്ട: ശബരിമലയിൽ ഓൺലൈൻ റൂം ബുക്കിങ് ദർശനം ബുക്ക് ചെയ്യുന്നവർക്ക് മാത്രമാക്കും. 

നിലവിലെ സാഹചര്യം അനുസരിച്ച് ആർക്കും എത്ര മുറികൾ വേണമെങ്കിലും ബുക്ക് ചെയ്യാവുന്ന അവസ്ഥയാണ്. തുലാമാസ പൂജയ്ക്ക് 400 മുറികൾ ഓൺലൈൻ ആക്കിയത് ഏജൻസികൾ കയ്യടക്കിയിരുന്നു.

ഓൺലൈൻ ബുക്കിങ് ഏർപ്പെടുത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം റൂമുകൾ വളരെ വേഗം ബുക്ക് ചെയ്തു പോയത് ദുരൂഹമായിരുന്നു. അതിൽ ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുകയാണ്.

vachakam
vachakam
vachakam

ഈ സംഭവത്തിന് പിന്നാലെയാണ് പുതിയ നീക്കവുമായി ദേവസ്വം ബോർഡ് രം​ഗത്തെത്തുന്നത്. 

ഒടിപി അടക്കമുള്ള സംവിധാനങ്ങളും ഏർപ്പെടുത്തും. മാറ്റങ്ങൾ നിർദ്ദേശിച്ച് സ്പെഷ്യൽ കമ്മിഷണർ ഉടൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. 


vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam