തിരുവനന്തപുരം: ദേശീയപാത നിർമാണത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇപ്പോൾ ആരെയും കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് നിതിൻ ഗഡ്കരിക്ക് കത്ത് എഴുതുമെന്നും സതീശൻ പറഞ്ഞു. ക്രെഡിറ്റ് എടുക്കാൻ വന്നതല്ലാതെ ഒരു പണിയും ദേശീയ പാതയിൽ സംസ്ഥാനം ചെയ്തിട്ടില്ല.
മന്ത്രിസമാരായ മുഹമ്മദ് റിയാസും എം.ബി രാജേഷും തമ്മിലുള്ള തർക്കത്തിൽ കുറച്ചു കാര്യങ്ങൾ കൂടി പുറത്ത് വരാനുണ്ടെന്ന് വി.ഡി സതീശൻ പറഞ്ഞു. വിഷയത്തിൽ ഇപ്പോൾ ഒന്നും പറയാനില്ലെന്നു വി ഡി സതീശൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്