തളിപ്പറമ്പില്‍ കുളത്തില്‍ വീണ് ഒമ്പത് വയസുകാരന് ദാരുണാന്ത്യം

AUGUST 4, 2026, 8:58 PM

കണ്ണൂര്‍: തളിപ്പറമ്പില്‍ കുളത്തില്‍ വീണ് ഒമ്പത് വയസുകാരന് ദാരുണാന്ത്യം. 

പട്ടുവം സ്വദേശി കെ പി അമാന്‍ ആണ് മരിച്ചത്. പട്ടുവം ജുമാഅത്തെ പള്ളിക്ക് സമീപത്തെ കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 

പട്ടുവം യുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അമാന്‍. വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം.

vachakam
vachakam
vachakam

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam