ഷിക്കാഗോ കേന്ദ്രമായി പ്രവർത്തിക്കുന്ന നായർ അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെ 2025 ലെ ഓണാഘോഷം മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 30ന് 5മണിക്ക് പാർക്ക് റിഡ്ജിലുള്ള സെന്റീനിയൻ ആക്റ്റിവിറ്റി സെന്റിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
പരമ്പരാഗത ഓണസദ്യയും വിവിധ കൾച്ചറൽ പ്രോഗ്രാമും നടന്നു.വിജി നായർ, സുരേഷ് ബാലചന്ദ്രൻ, അരവിന്ദ് പിള്ള, സതീശൻ നായർ എന്നിവർ നേതൃത്വം നൽകി.
ദൃശ്യങ്ങളിലൂടെ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്