ആലപ്പുഴ: ഉപയോഗിച്ച രണ്ടായിരത്തോളം ഗർഭ നിരോധന ഉറകൾ നടുറോഡിൽ തള്ളി. ഇന്നലെ രാത്രി 10 മണിയോടെയാണ് രണ്ടായിരത്തോളം ഗർഭനിരോധന ഉറകൾ നടുറോഡിൽ കണ്ടെത്തിയത്.
എംസി റോഡിൽ ചെങ്ങന്നൂർ വെള്ളാവൂർ ജംഗ്ഷനിൽ ആണ് സംഭവം. റോഡിൽ നിന്ന് അവ നീക്കം ചെയ്യാൻ നഗരസഭ നിർദേശം നൽകി.
ഓടുന്ന വാഹനത്തിൽ നിന്ന് റോഡിലേക്ക് തള്ളുകയായിരുന്നോ അതോ അബദ്ധത്തിൽ വീണതാണോയെന്ന് വ്യക്തമല്ല. വാഹനം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
