കോഴിക്കോട്: പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും മറ്റ് കോൺഗ്രസ് നേതാക്കളും അൻവറിന് മുന്നിൽ വാതിൽകൊട്ടി അടയ്ക്കുമ്പോഴും നിലപാട് മയപ്പെടുത്തി മുസ്ലീം ലീഗ്.
അൻവറിനെ യുഡിഎഫിൽ എടുക്കണോ എന്നത് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ലീഗ് നേതാവ് എംകെ മുനീർ ഏഷ്യാനെറ്റ് പറഞ്ഞു.
അൻവർ നേടിയ വോട്ടും അൻവർ ഉന്നയിച്ച വിഷയങ്ങളും നിസ്സാരമായി കാണുന്നില്ലെന്നും തെരഞ്ഞെടുപ്പ് ഘട്ടത്തിൽ അൻവർ നടത്തിയ വിമർശനങ്ങളാണ് കാര്യങ്ങൾ വഷളാക്കിയതെന്നും എംകെ മുനീർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്