ദുബായ്: ദുബായ് ഷെയ്ഖ് സായിദ് റോഡിലെ കാർ ഷോറൂം സമുച്ചയത്തിലുണ്ടായ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചത് മലയാളി. തിങ്കളാഴ്ചയാണ് അപകടം ഉണ്ടായത്.
കൊല്ലം കൊട്ടാരക്കര സ്വദേശിയായ ഷിജിൻ പോളാണ് (27) മരിച്ചത്.
കടുത്ത വേനലിൽ പടർന്നുപിടിച്ച തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപ്രതീക്ഷിത സ്ഫോടനത്തിലാണ് പ്രവാസി യുവാവ് മരിച്ചത്.
ദുബായിലെ ദി കാർ സൂപ്പർ സ്റ്റോറ്റിൽ മൾട്ടിമീഡിയ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റും വീഡിയോഗ്രാഫറും ആയിരുന്നു ഇദ്ദേഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
