തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പിന്മാറി. വാര്‍ഡ് കണ്‍വന്‍ഷന്‍ നടക്കുന്നതിന് തൊട്ടുമുമ്പ് ആയിരുന്നു പിന്മാറ്റം.
കുറവന്‍കോണം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സൗമ്യയാണ് പിന്മാറിയത്.
ആര്‍ജെഡിക്ക് അനുവദിച്ച സീറ്റായിരുന്നു കുറവന്‍കോണം.
നിലവില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി പിന്മാറിയതിനാല്‍ സീറ്റ് ഏറ്റെടുക്കാനിരിക്കുകയാണ് സിപിഐഎം. ഇന്ന് പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
