മലപ്പുറം: എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കെഎസ്‍യു നേതാവിൻ്റെ കൊലവിളി പ്രസംഗം.
വളയംകുളം അസബ കോളേജിനു മുന്നിൽ നടത്തിയ പ്രസംഗത്തിലാണ് കെഎസ്‍യു സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്പ്യാർ ഭീഷണി മുഴക്കിയത്.
'വെല്ലുവിളിയല്ല, താക്കീതാണ്. പഠിക്കാൻ വന്നാൽ പഠിച്ച് പോണം. അല്ലെങ്കിൽ ….. കാല് ഞാൻ തല്ലിയൊടിക്കും'; എന്ന് കണ്ണൻ നമ്പ്യാർ ഭീഷണിപ്പെടുത്തി.
അസഭ്യ വാക്കുകളും ഇയാൾ പ്രയോഗിക്കുന്നുണ്ട്. 'എന്നൊക്കൊണ്ട് വേറെ പണി ചെയ്യിപ്പിക്കരുത്' എന്നും കണ്ണൻ നമ്പ്യാർ ഭീഷണി മുഴക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്