കൊച്ചി: കെ എം മാണിയുടെ ചെറുമകനും ജോസ് കെ മാണിയുടെ മകനുമായ കെ എം മാണി ജൂനിയർ സജീവ രാഷ്ട്രീയത്തിലേക്ക് ?.
കേരള കോൺഗ്രസിലെ രണ്ടാം തലമുറയിൽ നിന്ന് പാർട്ടിയിൽ സജീവമാകുന്ന ആദ്യ ആളാണ് കെ എം മാണി ജൂനിയർ.
വിദ്യാർത്ഥി സംഘടനയായ കെഎസ്സിയുടെ നേതൃത്വത്തിലേക്ക് കെ എം മാണിയെ എത്തിക്കുമെന്നാണ് റിപ്പോർട്ട്. ആദ്യം സഹഭാരവാഹിയായും പിന്നാലെ പ്രധാന പദവിയിലേക്കും എത്തിക്കാനാണ് നീക്കം.
അതേസമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ പാലാ നിയോജക മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്ന സൂചന കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്