ആശ വർക്കർമാരോടുള്ള നികൃഷ്ട പെരുമാറ്റത്തിന് പിണറായിയെ ദൈവം വെറുതെവിടില്ല: കെ.സുധാകരൻ 

JUNE 13, 2025, 1:16 AM

നിലമ്പൂർ: പിണറായി വിജയൻ കേരളത്തിന് നൽകിയ സംഭാവന മക്കളുടെ അക്കൗണ്ടിലെ കോടിക്കണക്കിന് രൂപ മാത്രമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരൻ. 

സിപിഎമ്മിന്റെ പതനത്തിന്റെ തുടക്കമായിരിക്കും തെരഞ്ഞെടുപ്പ് ഫലം.

'ആശകളോടുളള നികൃഷ്ട പെരുമാറ്റത്തിന് പിണറായിയെ ദൈവം വെറുതെവിടില്ലെന്നും അദ്ദേഹം പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam