കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പാർട്ടി നിലപാട് എടുക്കും മുൻപ് വനിത നേതാക്കൾ രംഗത്തുവന്നത് തെറ്റെന്ന് മുന്‍ കെപിസിസി പ്രസിഡൻ്റ് എം. എം. ഹസ്സൻ.
രാഹുലിനെതിരെ മാതൃകാപരമായ നടപടിയാണ് കോൺഗ്രസ് സ്വീകരിച്ചത്. ഒരംഗമെന്ന നിലയിൽ സഭ സമ്മേളനത്തിൽ പങ്കെടുക്കാൻ രാഹുലിന് അവകാശമുണ്ട്.
പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയ ആളെ പിന്തുണയ്ക്കുമോ എന്നത് അപ്രസക്തമാണെന്നും ഹസ്സൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്