ചാവക്കാടുണ്ടായ ശക്തമായ തിരമാലയിൽ കെട്ടിടം തകർന്നുവീണു  

JUNE 24, 2024, 12:03 PM

തൃശൂർ: ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വളവിൽ ശക്തമായ കുഴിപ്പൻ തിരമാലയിൽ കെട്ടിടം തകർന്നുവീണു.

ഏകദേശം ഇരുപതിനായിരം രൂപയോളം നഷ്ടം ഉണ്ടായെന്നാണ് കണക്കകൂട്ടൽ. 

 മുമ്പ് ടെലിഫോൺ ബൂത്തായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ്  തിരയിൽ തകർന്നത്. കെട്ടിടത്തോട് ചേർന്ന് നിൽക്കുന്ന ഹോട്ടലും ഭാഗികമായി തകർന്നു. കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ഹോട്ടലിന്റെ സാധനങ്ങൾ പൂർണമായും നശിച്ചു. 

vachakam
vachakam
vachakam

കെട്ടിടത്തോട് ചേർന്ന് നിൽക്കുന്ന രണ്ട് തെങ്ങുകളും വീഴുന്ന നിലയിലാണുള്ളത്. അമ്പലത്ത് വീട്ടിൽ പരീതിന്റെ ബോംബെ ഹോട്ടലാണ് തകർന്നത്. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam