മാണി സി.കാപ്പന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി തള്ളി

NOVEMBER 5, 2024, 11:29 AM

 കൊച്ചി: മാണി സി.കാപ്പൻറെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മതിയായ രേഖകൾ സമർപ്പിച്ചില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വൻ തുക വിനിയോഗിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഹരജിക്കാരൻ ഉന്നയിച്ചിരുന്നത്. 

കോട്ടയം പാലാ സ്വദേശി സി.വി ജോൺ നൽകിയ ഹരജിയാണ് തള്ളിയത്. ജനപ്രാതിനിധ്യ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നതിനേക്കാൾ കൂടുതൽ പണം മാണി സി കാപ്പൻ ചെലവഴിച്ചുവെന്നും സി വി ജോൺ വാദിച്ചു.

vachakam
vachakam
vachakam

ഇക്കാര്യം ചൂണ്ടിക്കാട്ടി റിട്ടേണിങ് ഓഫീസർക്കും ചീഫ് ഇലക്ടറൽ ഓഫീസർക്കും പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ഹർജിക്കാരൻ ആരോപിച്ചു.

എന്നാൽ, ആരോപണത്തിന് വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.


vachakam
vachakam
vachakam




vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam