ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ഗാന്ധിജയന്തി ആഘോഷം ഒക്ടോബർ 3ന്

OCTOBER 1, 2024, 12:16 PM

ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 3 വ്യാഴാഴ്ച വൈകിട്ട് 7.30ന് ഷിക്കാഗോ മലയാളികൾ ഗാന്ധിജയന്തി ആഘോഷം സെന്റ് മേരീസ് ക്‌നാനായ ചർച്ച് ഹാളിൽ (7800 Lympms St. Morton Grove, IL) സംഘടിപ്പിക്കുന്നു.

മുഖ്യാതിഥിയായി ചാണ്ടി ഉമ്മൻ എം.എൽ.എ പങ്കെടുക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് സന്തോഷ് നായർ (312-730-5112), തോമസ് മാത്യു (773-509-1947). സതീശൻ നായർ (847-708-3279), ബൈജു കണ്ടത്തിൽ (312-363-8347), ടോബിൻ തോമസ് (777-512-4373). ആന്റോ കവലക്കൽ (630-666-7310), അച്ചൻകുഞ്ഞ് മാത്യു (847-912-2578)

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam