'ടൂർണമെന്റ് ജയിച്ചാൽ കപ്പ് വാങ്ങുന്നത് ക്യാപ്റ്റൻ';  സതീശനെ അനുകൂലിച്ച് വീണ്ടും ഫ്ലക്സ്

APRIL 28, 2026, 8:54 PM

കോഴിക്കോട്: മുഖ്യമന്ത്രി ചർച്ചയ്ക്ക് ഫുൾസ്റ്റോപ്പിടാൻ ഹൈക്കമാൻഡ് പറഞ്ഞിട്ടും അണികൾ കേട്ടമട്ടില്ല!  മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും ഫ്ലക്സ് ഉയർന്നു

കോഴിക്കോട്‌ ഡിസിസി ഓഫിസിന് സമീപം സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 ടൂർണമെന്റ് ജയിച്ചാൽ കപ്പ് വാങ്ങുന്നത് ക്യാപ്റ്റനെന്നാണ് പോസ്റ്ററിലെ വാടകം. സെലക്ടറും പരിശീലകനും കപ്പ് വാങ്ങുന്നത് എതിർപ്പിന് ഇടയാക്കുമെന്നും മുന്നറിയിപ്പുണ്ട്. 

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam