തൊടുപുഴ: യുഡിഎഫിന് പ്രതീക്ഷ നൽകുന്ന എക്സിറ്റ് പോൾ എന്ന് തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കേരള കോണ്ഗ്രസ് നേതാവുമായ അപു ജോണ് ജോസഫ്.
യുഡിഎഫ് തരംഗമുണ്ടായാൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിച്ച 8 സീറ്റിലും ജയിക്കുമെന്നും അപു ജോണ് ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യുഡിഎഫിന് 100 സീറ്റ് വരെ ലഭിക്കും. ഏഴ് സീറ്റിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം എന്തായാലും ജയിക്കും.
മുഖ്യമന്ത്രി ചർച്ച കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും അപു ജോണ് ജോസഫ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
