തിരുവനന്തപുരം: ദുഃഖവെള്ളി ദിനത്തിൽ ലഹരിക്കെതിരെ സന്ദേശം നൽകി കർദിനാൾ മാർ ക്ലിമ്മിസ് കാതോലിക്ക ബാവ.
ഗൂഢസംഘങ്ങൾ സമൂഹത്തിൽ അഴിഞ്ഞാടുന്നുവെന്ന് പറഞ്ഞ കാതോലിക്ക ബാവ ലഹരി ബുദ്ധി നശിച്ച തലമുറയെ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടി.
പൊതുസമൂഹത്തിന്റെ വേദനയെ ചേർത്തുനിർത്താമെന്നും കാതോലിക്ക ബാവ പറഞ്ഞു. കുരിശ് മതചിഹ്നം മാത്രമല്ല, രക്ഷയുടെ അടയാളം കൂടിയാണ്.
കുരിശിനെ മാനിക്കാൻ ചുറ്റും നിൽക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ദുഖവെള്ളി ദിനത്തിലെ സന്ദേശത്തിലാണ് കാതോലിക്ക ബാവയുടെ പരാമർശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്