വീ​ട്ട​മ്മ​യു​ടെ മ​ര​ണം  കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം

NOVEMBER 10, 2026, 10:08 AM

ഇ​ടു​ക്കി: ഇ​ടു​ക്കി ശാ​ന്ത​ൻ​പാ​റ​യി​ൽ വീ​ട്ട​മ്മ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സം​ശ‍​യം.

പൊ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൊ​ല​പാ​ത​മാ​ണെ​ന്ന സം​ശ​യം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ചൊവ്വാഴ്ചയാണ് ചേ​രി​യാ​ർ സ്വ​ദേ​ശി​നി റാ​ണി(55)  മ​രി​ച്ച​ത്.

വീ​ട്ടി​ൽ​വ​ച്ച് കൃ​ത്യം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​യി ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ സം​ശ​യം. ഭ​ർ​ത്താ​വ് മ​ര​ണ​പ്പെ​ട്ട റാ​ണി​യു​ടെ ര​ണ്ടു​മ​ക്ക​ളും ജോ​ലി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പു​റ​ത്തു​പോ​യി​രു​ന്ന സ​മ​യ​ത്താ​ണ് കൃ​ത്യം ന​ട​ന്ന​ത്.

vachakam
vachakam
vachakam

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. റാ​ണി​യു​ടെ വീ​ടി​ന് 40 മീ​റ്റ​ർ അ​ക​ലെ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വീ​ടി​നു​ള്ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചു​മ​രി​ലും ത​റ​യി​ലും ര​ക്ത​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാഫ​ല​ങ്ങ​ളും ല​ഭി​ച്ചശേ​ഷ​മേ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വരൂ.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam