കോഴിക്കോട്: വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയിൽ നേതാക്കൾ തമ്മിൽ ഉന്തും തള്ളും ഉണ്ടായെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ.
ജാഥ വൈകിയതിനാൽ പാറക്കൽ അബ്ദുള്ളയും എം കെ രാഘവനും സംസാരിക്കട്ടെയെന്ന് ഷാഫി പറമ്പിൽ പറയുകയായിരുന്നു. ഷാഫിക്ക് നീരസം ഉണ്ടായിട്ടില്ല.
വേദിയിൽ വടകര എംപി ഷാഫി പറമ്പിൽ പ്രസംഗിക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടപ്പോഴുണ്ടായ സ്‌നേഹതള്ളൽ മാത്രമാണ് അതെന്നും ഉന്തും തള്ളുമായി വ്യാഖ്യാനിക്കരുതെന്നും പ്രവീൺ കുമാർ പറഞ്ഞു.
ഷാഫി സംസാരിക്കണമെന്ന് വീണ്ടും പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ തന്നെ വിളിക്കരുതെന്ന് പറഞ്ഞ് സ്‌നേഹതള്ളൽ നടത്തിയതാണ്. സ്‌നേഹത്തള്ളിനെ ഉന്തും തള്ളലുമാക്കരുത്. വേദിയിൽ ആരും വീണിട്ടില്ല', ഡിസിസി പ്രസിഡന്റ് വിശദീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്കിലെ ഇറാൻ മൈനുകൾ നീക്കാൻ അമേരിക്കയുടെ അത്യാധുനിക നീക്കം
പാകിസ്താന് കൈത്താങ്ങായി സൗദി; 8 ബില്യൺ ഡോളറിന്റെ വമ്പൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു
ഒസാമ ബിൻ ലാദന് മുൻപേ അമേരിക്കയെ വിറപ്പിച്ച ഭീകരൻ; ഇമാദ് മുഗ്നിയയെ സിഐഎയും
പെന്റഗൺ മേധാവിക്കെതിരെ കുറ്റവിചാരണയ്ക്ക് നീക്കം; ഡെമോക്രാറ്റുകൾ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു