ശശി തരൂരിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനെ കയ്യേറ്റം ചെയ്ത് ഡിസിസി പ്രസിഡന്റ്

MARCH 30, 2026, 8:03 AM

ഇടുക്കി: കുമളിയിൽ ശശി തരൂരിന്റെ പരിപാടിക്ക് ഇടയിൽ ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനെ കയ്യേറ്റം ചെയ്ത് ഡിസിസി പ്രസിഡന്റ്. വണ്ടിപ്പെരിയാർ മുൻ മണ്ഡലം പ്രസിഡൻ്റിനെയാണ് കയ്യേറ്റം ചെയ്തത്.

തരൂരിനൊപ്പം സെൽഫി എടുക്കാൻ വന്ന ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനെയാണ് ഇടുക്കി ഡിസിസി പ്രസിഡൻ്റ് സി.പി. മാത്യു തള്ളി മാറ്റിയത്.

കൂടാതെ, ചോദ്യം ചെയ്ത പ്രാദേശിക പാർട്ടി പ്രവർത്തകർക്ക് നേരെ ഡിസിസി പ്രസിഡന്റ് ദേഷ്യപ്പെടുകയും ചെയ്തിരുന്നു.അതേസമയം, കയ്യേറ്റത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam