വാണിമേൽ: കോഴിക്കോട് വാണിമേലിൽ പാലം ഉദ്‌ഘാടനത്തിടെ കൂട്ട തല്ല്. ഉദ്ഘാടനത്തിനിടെ പടക്കം പൊട്ടിക്കുന്നതിന് ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
പക്വായി പാലം ഉദ്ഘാടനത്തിന് ഇടയിലാണ് നാട്ടുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഉദ്ഘാടനം നടക്കുന്ന സമയത്ത് പ്രതിഷേധ സ്ഥലത്ത് പടക്കം പൊട്ടിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്.
പാലത്തിന്റെ ഒരു ഭാഗത്തു അപ്രോച് റോഡ് നിർമാണം പൂർത്തിയാക്കാത്തതിനെതിരെ ഉദ്ഘാടന സമയത്ത് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.
വാണിമേൽ പഞ്ചായത്തിനേയും നരിപ്പറ്റ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പാലമാണ് പക്വായി പാലം. 2018ലെ പ്രളയ സമയത്താണ് ഈ പാലം തകർന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ക്യൂബൻ ആകാശത്ത് അമേരിക്കൻ ചാര ഡ്രോൺ; 240 മില്യൺ ഡോളറിന്റെ നിഗൂഢതയുമായി ആർക്യു-4
ഏലിയൻസും പറക്കുംതളികകളും സത്യമോ? രഹസ്യരേഖകൾ കണ്ട് ഞെട്ടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; നിർണ്ണായക
ട്രംപിനെ സമ്മർദ്ദത്തിലാക്കി ഇറാൻ യുദ്ധം; വിപണിയിൽ ആശങ്കയൊഴിയുന്നില്ല
ഇറാൻ വിഷയത്തിൽ 'ശുഭവാർത്ത' ഉണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; കരാറിൽ വ്യക്തത നൽകാതെ