കണ്ണൂർ: എഡിഎം നവിൻബാബുവിൻറെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്തെതിരെ സിപിഎം നേതാവ് രംഗത്ത്. മലയാലപ്പുഴ മോഹനൻ ആണ് പിപി ദിവ്യക്കെതിരെ എത്തിയത്.
ക്ഷണിക്കപ്പെടാതെ നവീൻ ബാബുവിൻറെ യാത്രയയപ്പിൽ പങ്കെടുത്ത ദിവ്യയ്ക്ക് ഗൂഢലക്ഷ്യമുണ്ട്. ദിവ്യക്കെതിരെ അന്വേഷണം വേണം. രേഖാമൂലം പാർട്ടിക്ക് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
CITU സംസ്ഥാന കമ്മിറ്റി അംഗമാണ് മലയാലപ്പുഴ മോഹനൻ. സിപിഎം കോന്നി ഏരിയാ കമ്മിറ്റി അംഗവും ആണ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്