ഇൻഡിഗോയ്ക്ക് 'മുട്ടൻ പണി', സർവീസുകൾ വെട്ടിക്കുറച്ച് കേന്ദ്രം 

DECEMBER 28, 2025, 10:09 PM

ഡൽഹി: വിമാന യാത്രാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇൻഡിഗോ എയർലൈനിന്റെ സർവീസുകൾ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു.

10 ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. ഇത് പ്രാബല്യത്തിൽ വന്നു.

ഡിസംബർ ആദ്യം 2008 സർവീസുകൾ 1879 സർവീസുകളായി ചുരുക്കി. ബെംഗളൂരുവിൽ നിന്ന് 52  സർവീസുകൾ കുറച്ചു. 

vachakam
vachakam
vachakam

നിലവിൽ, വെട്ടിക്കുറച്ച സർവീസുകൾ ഹ്രസ്വദൂര സർവീസുകളാണ്. അന്വേഷണ റിപ്പോർട്ടിൽ തുടർ നടപടികൾ വൈകില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam