ആലപ്പുഴ : ആലപ്പുഴ ഗവ.ഡെന്റൽ കോളജ് ആശുപത്രിയിൽ സീലിങ് അടർന്നു വീണുണ്ടായ അപകടത്തിൽ രോഗിക്ക് പരുക്ക്.ആറാട്ടുപുഴ വലിയഴീക്കൽ തറയിൽ കടവ് ഹരിതയ്ക്കാണ് (29) പരുക്കേറ്റത്.
ഇന്ന് രാവിലെ 11.30 ഓടെ എക്സ്റേ മുറിയുടെ വാതിലിനു സമീപമാണ് സീലിങ് അടർന്നു വീണത്.അപകടത്തിൽ പരിക്കേറ്റ ഹരിതയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
