അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ താഴ്ചയിലേയ്ക്ക് മറിഞ്ഞ് എട്ടുപേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ അതിരപ്പിള്ളിക്കടുത്ത് രണ്ടാമത്തെ ചപ്പാത്തിലായിരുന്നു അപകടം നടന്നത്.കാർ പാർക്ക് ചെയ്യാൻ പുറകോട്ട് എടുത്തപ്പോഴാണ് താഴ്ചയിലേയ്ക്ക് മറിഞ്ഞത്.കൊണ്ടോട്ടി രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.
അപകടം നടന്ന് അൽപസമയത്തിന് ശേഷമാണ് വിവരം പുറത്തറിഞ്ഞത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
