തൃശൂർ: സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപന നടത്തിയതിൽ യുവാവിനെതിരെ കേസെടുത്തു.
ഇയാൾ എഴുപതിലധികം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്തെന്നാണ് പരാതി.
തൃശൂർ ചൊവ്വന്നൂർ സ്വദേശി അനന്തുവിനെതിരെയാണ് കുന്നംകുളം പൊലീസ് കേസെടുത്തത്.
സംഭവത്തിൽ കേസെടുക്കാനോ ഫോൺ, ലാപ്ടോപ്പ് എന്നിവ പിടിച്ചെടുക്കാനോ പ്രതിയെ ചോദ്യം ചെയ്യാനോ ആദ്യം പൊലീസ് തയാറായില്ലെന്ന് പരാതിക്കാർ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
