ഇടുക്കി: ഇടുക്കി കരിങ്കുന്നത്തിന് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം.തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.അപകടത്തിൽ 12 പേര്‍ക്ക് പരിക്കേറ്റു.
എതിര്‍ ദിശയില്‍ നിന്ന് വന്ന വാഹനത്തിന് പോകാനായി വശത്തേക്ക് തിരിച്ചപ്പോഴാണ് വളവില്‍ അപകടമുണ്ടായതെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു.
പരിക്കേറ്റവരെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.12 പേര്‍ക്ക് പരിക്കേറ്റതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
