ഗാന്ധിനഗർ: രാത്രിയിൽ ബ്ലാക്ക് ഔട്ട് പാലിക്കണമെന്നതുൾപ്പെടെ ഗുജറാത്തിലെ ബുജ്ജിൽ അതീവ ജാഗ്രത നിർദേശം.
അതിർത്തിയിൽ പോലീസ് പരിശോധിച്ച് മാത്രം വാഹനങ്ങളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ.
ഏതു സാഹചര്യങ്ങളെയും നേരിടാൻ തയ്യാറെടുക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടീൽ.
ഗാന്ധിനഗറിലെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്ന് ഗുജറാത്തിലെ അതിർത്തി ജില്ലകളിലെ സുരക്ഷാ നടപടികൾ അവലോകനം ചെയ്തുവെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്