ബിജെപി മധ്യമേഖല സംഘടന സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു 

JUNE 10, 2026, 12:43 AM

തുറവൂർ: ബിജെപി മധ്യമേഖല സംഘടന സെക്രട്ടറി എൽ.പത്മകുമാർ (54) അന്തരിച്ചു.

ബുധനാഴ്ച  രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ തുറവൂർ ഗവ ആശുപത്രിയിലും തുടർന്ന് ലേക്​​ഷോർ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam