പ്രിയദർശിനി! ജൂൺ 15 മുതൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾ‌ക്കും കെഎസ്ആർടിസി ഓർഡിനറി ബസ്സുകളിൽ സൗജന്യയാത്ര

JUNE 10, 2026, 1:47 AM

 തിരുവനന്തപുരം:    സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾ‌ക്കും ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസ്സുകളിൽ സൗജന്യ യാത്ര നടപ്പിലാക്കും. 

ഇന്ദിര ഗ്യാരന്റിയിലുള്ള പദ്ധതി പ്രിയദർശിനി എന്ന പേരിൽ അറിയപ്പെടും. ആദ്യഘട്ടത്തിൽ ഓർഡിനറി ബസ്സിൽ സൗജന്യ യാത്ര തീരുമാനിച്ചത്.  

 പദ്ധതി നടപ്പിലാക്കുമ്പോൾ ഒരു മാസം 65–70 കോടി രൂപ ബാധ്യതവരും. 800 കോടി രൂപയിലധികം ഒരു വർഷം കെഎസ്ആർടിസിക്ക് നഷ്ടം വരും. അത് സർക്കാർ കെഎസ്ആർടിസിക്ക് നൽകും. 

vachakam
vachakam
vachakam

നിലവിൽ ഒരു 1500 കോടി വരെ സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്നുണ്ട്. അതിനൊപ്പം ഈ പണം കൂടി സർക്കാർ നൽകും. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam