കൊലപാതകമോ? പത്തനംതിട്ടയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

JUNE 18, 2026, 2:09 AM

 ​ഗവി:  അങ്കണവാടി ജീവനക്കാരിയെ  മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ടയിലാണ് സംഭവം. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയായതാണ് സംശയം.

മൂഴിയാർ സ്വദേശിയായ 32 വയസുകാരിയെയാണ് ഗവി മീനാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

നാട്ടുകാരാണ് മൃതദേഹം കണ്ടത്. വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. റോഡിൽ നിന്ന് മാറിയാണ് മൃതദേഹം കണ്ടത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam