കോഴിക്കോട്: അതിരപ്പിള്ളിയിലെ റിസോർട്ടിൽ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ തൃശൂരിലെ ഫ്ലാറ്റ് കൊലക്കേസിലെ പ്രതി കൊടകര റഷീദ് വീണ്ടും കസ്റ്റഡിയിലായതായി റിപ്പോർട്ട്.കോഴിക്കോട്ട് വച്ചാണ് റഷീദ് പിടിയിലായത്.
ഡിസംബർ 13 നായിരുന്നു സംഭവം നടന്നത്.അതിരപ്പിള്ളിയിലെ റിസോർട്ടിൽ വച്ചാണ് ബലാത്സംഗം നടന്നത്.യുവതിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് റഷീദ്. സംഭവവുമായി ബന്ധപ്പെട്ട് കൂട്ടുപ്രതികളായ മൂന്നു പേരും പിടിയിലായതായാണ് ലഭ്യമായ വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
