തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് റെയ്ഡ് ചെയ്യണമെന്ന് വി ശിവൻകുട്ടി.
മേയറുടെ കൂടെ ഒത്താശയോടു കൂടിയാണ് തലസ്ഥാന നഗരിയിൽ ആക്രമണം നടക്കുന്നത്.
മേയറുടെ ഓഫീസിൽ ആയുധങ്ങളുണ്ട്. 19 കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണ് കൌൺസിലർ സുഗതൻ. കോർപ്പറേഷനിലെ ഒരു യോഗം കൂടി കഴിഞ്ഞാൽ അദ്ദേഹം അയോഗ്യനാകുമെന്നും വി ശിവൻകുട്ടി പറഞ്ഞു.
കെഎസ്ആർടിസിയുടെ സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രമാണ് നിലവിലുള്ളത്. ഓർഡിനറി ബസ്സുകൾ സിറ്റി ഫാസ്റ്റ് ബസ്സുകൾ ആക്കി മാറ്റുന്നതാണ് ഇപ്പോൾ കാണാൻ കഴിയുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.
-
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
