മുഖ്യമന്ത്രിയുടെ പഴയ മൊബൈൽ നമ്പർ സ്വന്തമാക്കി തട്ടിപ്പ്

NOVEMBER 9, 2026, 8:19 PM

 തിരുവനന്തപുരം:  മുഖ്യമന്ത്രി വി.ഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ ഉപയോഗിച്ചിരുന്ന പഴയ മൊബൈൽ നമ്പർ സ്വന്തമാക്കി തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. 

 വി.ഡി സതീശൻ ഉപേക്ഷിച്ച നമ്പർ അപേക്ഷ നൽകി കൈവശപ്പെടുത്തിയ പ്രതി, ഈ നമ്പറിന്റെ മറവിൽ നിരവധിയാളുകളെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

തിരുവനന്തപുരം വെമ്പായം സ്വദേശി ഷംനാദാണ് കന്റോൺമെന്റ് പൊലീസിന്റെ പിടിയിലായത്. 

vachakam
vachakam
vachakam

 ദിവസേന നിരവധി തട്ടിപ്പുകൾ നടക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പേരിലും തട്ടിപ്പ് നടക്കുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam