തിരുവനന്തപുരം: ഭരണം ഉറപ്പിച്ച് യുഡിഎഫ്, കോൺഗ്രസ് അധികാരത്തിൽ എറുമെന്ന് വ്യക്തമായി. ഇനി സീറ്റുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ മാത്രമാണ് ഇനി വ്യക്തത വരുത്താനുള്ളത്.
നിലവിൽ 96 സീറ്റലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ഇതോടെ സംസ്ഥാനത്തെങ്ങും പ്രവർത്തകർ ആഘോഷത്തിലാണ്.
കെപിസിസി ആസ്ഥാനത്തും മറ്റു ജില്ലാ കേന്ദ്രങ്ങളിലുമടക്കം മധുരം വിതരണം ചെയ്തും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ ആഘോഷിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
