കെഎസ്‌ആർടിസിയുടെ പുതിയ ബസില്‍ ടിക്കറ്റ് എടുത്ത് യാത്ര നടത്തി; മന്ത്രി കെ.ബി.ഗണേഷ് കുമാറും ഭാര്യയും 

OCTOBER 25, 2024, 3:29 PM

ചാത്തന്നൂർ: ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ കെഎസ്‌ആർടിസിയുടെ പുതിയ ബസില്‍ ടിക്കറ്റ് എടുത്ത് യാത്ര നടത്തി. മന്ത്രിക്ക് ഒപ്പം ഭാര്യ ബിന്ദു ഗണേഷ് കുമാറുമുണ്ടായിരുന്നു.

ഇന്ന് രാവിലെ എട്ടിന് തമ്ബാനൂർ മുതല്‍ കൊട്ടാരക്കര വരെയായിരുന്നു മന്ത്രി യാത്ര ചെയ്തത്.

കെഎസ്‌ആർടിസിയുടെ പുതിയ സർവീസുകളും പുതിയ ബസുകളും കൂടുതല്‍ ജനകീയമാക്കുന്നതിനും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് ഗണേഷ് കുമാർ പുതിയ പ്രീമിയം സൂപ്പർഫാസ്റ്റ് എസി ബസില്‍ യാത്ര ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam