കോഴിക്കോട്: കോഴിക്കോട് ഫറോക്കിനടുത്ത് മണ്ണൂർ വളവില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മണ്ണൂർ സ്വദേശി സരീഷാണ് മരിച്ചത്.
രാവിലെ 9.15ഓടെ മണ്ണൂർ വളവ് ഒമേഗ സ്റ്റീല്‍സിന് മുന്നിലാണ് അപകടം ഉണ്ടായത്.
ഗുരുതര പരിക്കേറ്റ സരീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്