ഇടുക്കി: അടിമാലിക്ക് സമീപം ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു. കരടിപ്പാറയില്‍ ഇന്നു രാവിലെയാണ് സംഭവം.
നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടത്തിനു പിന്നാലെ ഗ്യാസ് സിലിണ്ടറുകള്‍ പ്രദേശത്ത് ചിതറിവീണു.
സാരമായി പരിക്കേറ്റ് ക്യാബിനില്‍ കിടന്ന ഡ്രൈവറെ നാട്ടുകാർ രക്ഷപെടുത്തി. തുടർന്ന്, അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്