അനിശ്ചിതത്വത്തിന് താൽക്കാലിക പരിഹാരം; പ്ലസ് വൺ പാഠ പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പ് പ്രസിദ്ധീകരിച്ച് എസ്‌സിഇആർടി

JUNE 16, 2026, 8:06 AM

കൊച്ചി: പ്ലസ് വൺ പാഠപുസ്തക വിതരണത്തിലെ അനിശ്ചിതത്വത്തിന് താൽക്കാലിക പരിഹാരമായി പാഠ പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പ് പ്രസിദ്ധീകരിച്ച് എസ്‌സിഇആർടി.

ഭാഷാ വിഷയങ്ങൾ ഉൾപ്പെടെ 41 പാഠപുസ്തകങ്ങളുടെ പതിപ്പുകളാണ് പ്രസിദ്ധീകരിച്ചത്.പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പ് വെബ്സൈറ്റിൽ ലഭ്യമായിട്ടുണ്ട്. ഡിജിറ്റൽ പതിപ്പ് പുറത്ത് വിട്ടതോടെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായെന്നാണ് പ്രാഥമിക വിവരം.

അതേസമയം, കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് തയാറാക്കിയ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയായിരുന്നില്ല. ഇതോടെ പുസ്തകമില്ലാതെയാണ് അധ്യാപക പരിശീലനം പൂർത്തിയാക്കിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam