തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാകാന്‍ വി മുരളീധരനോളം കഴിവുള്ളയാളാണ് രാജീവ് ചന്ദ്രശേഖര്‍ എന്ന പ്രതികരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്ത്. സംസ്ഥാനത്തെ പാര്‍ട്ടി ബലപ്പെടുത്തേണ്ടത് നിരന്തരമായ പ്രയത്‌നമാണ്. തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടല്ല പ്രവര്‍ത്തനം എന്നും അദ്ദേഹം പ്രതികരിച്ചു.
മുരളീധരനോളം തന്നെ കെല്‍പും പ്രകടനശേഷിയും വ്യക്തമാക്കിയ അധ്യക്ഷന്മാരുണ്ട്. മുരളീധരന്റെ പാടവം പ്രശംസനീയമാണ്. ആ കഴിവ് രാജീവ് ചന്ദേശേഖറിനുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്