തിരുവനന്തപുരം: സാഹിത്യകാരൻ എം.മുകുന്ദനും വ്യവസായി രവി പിള്ളയ്ക്കും സിപിഎം നേതാവ് ജി.സുധാകരന്റെ വിമർശനം.
എഴുത്തുകാർ സർക്കാരുമായി സഹകരിച്ചു പോകണമെന്ന് എം.മുകുന്ദൻ പറഞ്ഞത് അവസരവാദമാണെന്നാണ് സുധാകരന്റെ അഭിപ്രായം.
പ്രവാസിയായ കോടീശ്വരൻ എങ്ങനെയാണ് കോടീശ്വരനായതെന്ന് വിശകലനമുണ്ടാകണമെന്നും രവി പിള്ളയുടെ പേര് പരാമർശിക്കാതെ ജി സുധാകരൻ വിമർശിച്ചു.
യുവാക്കളെല്ലാം പ്രവാസി കോടീശ്വരനെ കണ്ട് പഠിക്കണമെന്നാണ് ഒരു നേതാവ് പറഞ്ഞതെന്നും ജി സുധാകരൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്