ഷെയ്ഖ് ദർവേസ് സാഹിബ് അവധിയിൽ;  മനോജ് ഏബ്രഹാമിന്  പൊലീസ് മേധാവിയുടെ ചുമതല

DECEMBER 29, 2024, 1:19 AM

 തിരുവനന്തപുരം: സംസ്ഥാന പൊലീസ്  മേധാവി എസ്. ദർവേസ് സാഹിബ് അവധിയിൽ പ്രവേശിച്ചു. ജനുവരി 4 വരെ ഒരാഴ്ചത്തേക്കാണ് അവധി. 

പകരം പൊലീസ് മേധാവിയുടെ ചുമതല എഡിജിപി മനോജ് ഏബ്രഹാമിന് നൽകി.

നിലവിൽ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപിയാണ് മനോജ് എബ്രഹാം. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam