കൊച്ചിൻ പോർട്ട് ട്രസ്റ്റിലെ ദീർഘകാലസേവനത്തിന് ശേഷം അഭിനയ സംഗീത രംഗത്ത് സജീവമായി നിലകൊള്ളുന്ന സെബി ഞാറയ്ക്കലിനെ കെ.സി.ബി.സി മീഡിയ കമ്മീഷൻ ഒരുക്കുന്ന മുതിർന്നവരുടെ സൗഹൃദവേദിയായ മധുരം സായന്തനത്തിന്റെ ആഭിമുഖ്യത്തിൽ പാലാരിവട്ടം പി.ഒ.സിയിൽ വെച്ച് സെപ്തംബർ 20-ാം തീയതി വൈകുന്നേരം 4.30 ന് നടന്ന ചടങ്ങിൽ ആദരിച്ചു.
കെ.സി.ബി.സി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കൽ, ജോഷി ജോർജ്, ജോസഫ് വെള്ളെപ്പറമ്പിൽ, സെബി ഞാറക്കൽ എന്നിവർ സംസാരിച്ചു.
ഐ.എ. ഡാനിയേൽ നന്ദി അർപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്