തിരുവനന്തപുരം: വിദ്യാർത്ഥിനിയെ അധ്യാപകൻ ഉപദ്രവിക്കാൻ ശ്രമിച്ച വിവരം മറച്ചുവെച്ച സ്കൂള്‍ അധികൃതർക്കെതിരെ പോക്സോ പ്രകാരം കേസെടുത്ത സംഭവത്തിൽ സ്കൂളിലെ പ്രിന്‍സിപ്പല്‍ അറസ്റ്റിലായതായി റിപ്പോർട്ട്.
അതേസമയം കേസിൽ റിമാന്‍ഡിലുള്ള അധ്യാപകൻ അരുണ്‍ മോഹനെതിരെ മറ്റൊരു പോക്സോ കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം.
അധ്യാപകനെതിരായ പരാതി മറച്ചുവെച്ചതിനാണ് സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ കേസെടുത്തത്. തുടര്‍ന്ന് പ്രിന്‍സിപ്പലിനെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്