തളിപ്പറമ്പിൽ പി.കെ.ശ്യാമള 32 വോട്ടിനു മുന്നിൽ

MAY 3, 2026, 10:14 PM

തളിപ്പറമ്പ്: വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി തളിപ്പറമ്പ് നിയമസഭാ മണ്ഡലം. ഏറ്റവും പുതിയ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഇടതുപക്ഷ സ്ഥാനാർഥി പി.കെ. ശ്യാമള 32 വോട്ടുകളുടെ നേരിയ ലീഡുമായി മുന്നിട്ടുനിൽക്കുന്നു.

വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ തന്നെ ലീഡ് നില മാറിമറിയുന്നത് ഇരു മുന്നണികളെയും ഒരുപോലെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. മണ്ഡലത്തിലെ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ തന്നെ ശക്തമായ പോരാട്ടം പ്രവചിക്കപ്പെട്ടിരുന്നു.വരും മണിക്കൂറുകളിലെ ഫലസൂചനകൾക്കായി രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam