ഇഡി ഉദ്യോഗസ്ഥരുടെ കാർ ആക്രമിച്ച സംഭവം; കാര്‍ ഡ്രൈവറിന് ധനകാര്യ സ്ഥാപനത്തിന്റെ നോട്ടീസ്

JULY 6, 2026, 7:56 PM

തിരുവനന്തപുരം: പിണറായി വിജയന്‍റെ വീട്ടില്‍ വെച്ച് ഇഡി ഉദ്യോഗസ്ഥരുടെ കാർ ആക്രമിച്ച സംഭവത്തിൽ കാര്‍ ഡ്രൈവര്‍ ശ്യാംരാജിന് ധനകാര്യ സ്ഥാപനത്തിന്റെ നോട്ടീസ്. 

 കുടിശിഖയുള്ള അഞ്ച് ലക്ഷം രൂപ തിരിച്ചടച്ചില്ലെങ്കിൽ കാർ പിടിച്ചെടുക്കുമെന്നാണ് നോട്ടീസിലുള്ളത്. കാര്‍ വായ്പ കുടിശിഖയായതിനെ തുടർന്നാണ് റിക്കവറി നോട്ടീസ് ലഭിച്ചിരിക്കുന്നത്.

ആക്രമണത്തിൽ തകര്‍ന്ന കാര്‍ ഇപ്പോഴുള്ളത് വര്‍ക്ക് ഷോപ്പിലാണ്. പണിക്കൂലിയായ ഒന്നേമുക്കാല്‍ ലക്ഷം രൂപ അടച്ചാലേ കാര്‍ പുറത്തിറക്കാനാവൂ.

vachakam
vachakam
vachakam

ശ്യാംരാജിനെ സഹായിക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒന്നരമാസംകഴിഞ്ഞിട്ടും തിരിഞ്ഞു നോക്കിയിട്ടില്ല.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam