കൊച്ചി: സർക്കാർ വെബ്സൈറ്റുകൾ തുറക്കാൻ ശ്രമിച്ചാൽ എത്തുന്നത് ബെറ്റിംഗ് ആപ്പുകളുടെ ഇൻ്റർഫേസുകളിലേക്കെന്ന് പരാതി.
സർക്കാർ വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത് ബെറ്റിംഗ് ആപ്പ് സൈറ്റുകൾക്ക് ആക്സസ് നൽകിയെന്നാണ് സൂചന.
ഗൂഗിൾ ഡോക്സ് ഉപയോഗിച്ച് സർക്കാർ വെബ്സൈറ്റുകൾ സെർച്ച് ചെയ്യുമ്പോഴാണ് ബെറ്റിംഗ് ആപ്പിലേയ്ക്ക് പോകുന്നത്.
വിജിലൻസ്, റവന്യൂ വകുപ്പുകളുടെ വെബ്സൈറ്റുകളിലാണ് ബെറ്റിംഗ് ആപ്പുകൾ. മൊബൈൽ ഫോണിൽ സർക്കാർ വെബ്സൈറ്റ് സെർച്ച് ചെയ്താൽ പോകുന്നത് ബെറ്റിംഗ് ആപ്പുകളിലേക്കാണ്.
എസ്ഇആർടി വെബ്സൈറ്റ് തുറന്നാലും ബെറ്റിംഗ് ആപ്പുകളിലേക്കാണ് പോകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്