തിരുവനന്തപുരം: എന്‍എസ് മാധവന് എഴുത്തച്ഛന് പുരസ്കാരം ലഭിച്ചതായി റിപ്പോർട്ട്. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്.
സാഹിത്യ രംഗത്തെ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്കാരം നല്‍കുന്നതെന്നാണ് മന്ത്രി വ്യക്തമാക്കിയത്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്.
ഹിഗ്വിറ്റ,ചൂളൈമേടിലെ ശവങ്ങള്,തിരുത്ത്,പര്യായകഥകള്‍, വന്മരങ്ങള് വീഴുമ്ബോള്‍, പഞ്ചകന്യകകള്‍, ഭീമച്ചന് തുടങ്ങിയവയാണ് പ്രധാനകൃതികള്‍
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്