ഷമ മുഹമ്മദിനെതിരായ ബിജെപി നേതാവിൻ്റെ പരാമർശം; നീക്കം ചെയ്യണമെന്ന് കോടതി

NOVEMBER 1, 2024, 6:37 PM

ഡൽഹി: കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരായ പരാമർശം നീക്കണമെന്ന് ഡൽഹി  ഹൈക്കോടതി. 

ചാനൽ ചർച്ചയിൽ ബിജെപി വക്താവ് സഞ്ജു വർമ്മ നടത്തിയ പരാമർശം നീക്കാനാണ് കോടതിയുടെ നിർദ്ദേശം. 

പരാമർശം അപകീർത്തിപരമാണെന്ന് ഡൽഹി ഹൈക്കോടതി പറ‍ഞ്ഞു. എക്സിലും യൂട്യൂബിലുമുള്ള ചർച്ചയുമായി ബന്ധപ്പെട്ട വീഡിയോകൾ നീക്കണമെന്നും കോടതി ഉത്തരവിട്ടു. 

vachakam
vachakam
vachakam

ഷമയുടെ ഹർജിയിൽ ചാനലിനും സഞ്ജു വർമ്മയ്ക്കും കോടതി നോട്ടീസ് അയച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam